കേരളത്തില്‍ അനുവദിക്കാത്തത് ദില്ലിയില്‍ തുടരണമെന്ന് വാദിക്കുന്നത് എന്തിന്? ചോദ്യവുമായി നരേന്ദ്ര മോദി

Feb 6, 2020, 7:10 PM IST


കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധത്തില്‍ ചില തീവ്രസംഘടനകള്‍ നുഴഞ്ഞുകയറിയെന്ന് പിണറായി പറഞ്ഞുവെന്ന് മോദി ചൂണ്ടിക്കാട്ടി. കേരളത്തില്‍ അനുവദിക്കാത്തത് ദില്ലിയില്‍ എന്തിന് തുടരണമെന്ന് മോദി ചോദിച്ചു