പ്രതിഷേധം വിജയിച്ചു; പ്രിയങ്ക ഗാന്ധി സോൻഭദ്രാ കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ കണ്ടു

Jul 20, 2019, 3:44 PM IST


സോൻഭദ്രാ കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ നേരിൽ കാണണമെന്നാവശ്യപ്പെട്ട് ഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ഈ സംഭവം രാജ്യത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.