പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി ഇന്ന്

Dec 23, 2019, 8:56 AM IST

ഒരുലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് സൂചന.ഡിഎംകെയോടൊപ്പം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും റാലിയില്‍ ഉണ്ടാകും