മഹാരാഷ്ട്ര: ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം, ഹൈബി ഈഡനെയും ടിഎന്‍ പ്രതാപനെയും പുറത്താക്കി

Nov 25, 2019, 1:24 PM IST

ലോക്‌സഭയിലും മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിേേഷധമുയര്‍ന്നു. പ്രതിഷേധത്തിനിടെ എംപിമാരെ മാര്‍ഷല്‍മാര്‍ പിടിച്ചുമാറ്റി. പുരുഷ മാര്‍ഷല്‍മാര്‍ പിടിച്ചുതള്ളിയെന്ന് രമ്യ ഹരിദാസ് പറഞ്ഞു.