ബംഗളൂരു മയക്കുമരുന്ന് കേസിൽ രാഗിണി ദ്വിവേദി അറസ്റ്റിൽ

Sep 4, 2020, 7:53 PM IST

ബംഗളൂരു മയക്കുമരുന്ന് കേസിൽ കന്നഡ  നടി രാഗിണി ദ്വിവേദിയെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാഗിണിയുടെ അടുത്ത സുഹൃത്തും സർക്കാർ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.