ഹൈദരാബാദില്‍ പ്രതികളെ വെടിവെച്ചിട്ട സംഭവം: ആര്‍പ്പുവിളിച്ച് ഹൈദരാബാദിലെ പെണ്‍കുട്ടികള്‍

Dec 6, 2019, 9:27 AM IST

ഹൈദരാബാദില്‍ യുവ മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ആര്‍പ്പ് വിളിച്ച് ആഘോഷിച്ച് പെണ്‍കുട്ടികള്‍. ബസില്‍ വിളിച്ച് കൂവിയും വിജയ ചിഹ്നം കാണിച്ചും അവര്‍ സന്തോഷം പ്രകടിപ്പിച്ചു.