'അത് വിറ്റായിരുന്നു കേട്ടോ'; പൊട്ടിച്ചിരിച്ച് സാനിയ മിർസയും

May 11, 2020, 8:49 PM IST

തന്നെക്കുറിച്ചുള്ള മലയാളം ട്രോൾ വീഡിയോ പങ്കുവച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ട്വിറ്ററിലാണ് സാനിയ തന്നെക്കുറിച്ചുള്ള ട്രോൾ വീഡിയോ പങ്കുവച്ചത്.