മഹാരാഷ്ട്രയിലെ ബിജെപിയുടെ പാതിരാനാടകം പൊളിച്ച് ശരത് പവാര്‍

Nov 26, 2019, 6:56 PM IST

അധികാരത്തിലേറിയതിന്റെ നാലാം ദിനം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പടിയിറങ്ങുന്നു. ഗോവയിലും കര്‍ണാടകയിലും പയറ്റിയ അമിത് ഷായുടെ തന്ത്രങ്ങള്‍ പൊളിച്ചത് ശരത് പവാര്‍.