ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Nov 5, 2019, 11:58 AM IST

മിസോറാം ഗവര്‍ണറായി പി എസ് ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഐസോളിലെ രാജ്ഭവനിലായിരുന്നു ചടങ്ങ്. ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു.