ഇരയുടെ സ്വകാര്യത ഉറപ്പാക്കി സുപ്രീംകോടതി: ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല

Nov 29, 2019, 11:00 AM IST

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കേണ്ടെന്ന് സുപ്രീംകോടതി വിധി. അതേസമയം, ദിലീപിനും അഭിഭാഷകനും ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.