ക്ഷേത്രഭൂമി കയ്യേറാനുള്ള ശ്രമം തടഞ്ഞു, പൂജാരിയെ ഭൂമാഫിയ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നു

Oct 9, 2020, 3:33 PM IST

രാജസ്ഥാനിലെ കരോളില്‍ ഭൂമാഫിയ ക്ഷേത്ര പൂജാരിയെ ജീവനോടെ തീകൊളുത്തി കൊന്നു. ക്ഷേത്രഭൂമി കയ്യേറ്റം ചെയ്യാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് ആറംഗ സംഘം പെട്രോളും മണ്ണെണ്ണയുമൊഴിച്ച് കത്തിക്കുകയായിരുന്നു.