മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെട്ട സഹജീവനക്കാരിക്ക് മുതിർന്ന ഉദ്യോഗസ്ഥന്റെ ക്രൂരമർദ്ദനം

Jul 1, 2020, 6:07 PM IST

മാസ്ക് ധരിക്കാന്‍ ഓർമ്മപ്പെടുത്തയതിന് ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പിലെ ഭിന്നശേഷിക്കാരിയായ  ഉദ്യോഗസ്ഥയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥന്‍റെ ക്രൂര മർദനം. സംഭവത്തില്‍ ഡെപ്യൂട്ടി മാനേജർ ഭാസ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.