ചരിത്രം മാത്രമല്ല, ഡാന്‍സും പാട്ടും ഭാവങ്ങളും; ഈ ടൂറിസ്റ്റ് ഗൈഡ് കിടിലമാണ്, വീഡിയോ

Oct 4, 2019, 3:18 PM IST

യാത്രകളില്‍ സ്ഥലങ്ങളുടെ പ്രത്യകതകള്‍ വിവരിച്ച് ടൂറിസ്റ്റ് ഗൈഡുകള്‍ നമ്മെ സഹായിക്കാറുണ്ട്. പാട്ടും ഡാന്‍സും വെറൈറ്റി ഭാവങ്ങളുമായി ആരെങ്കിലും സ്ഥലം കാണിച്ചാലോ? അങ്ങനെയൊരു ടൂറിസ്റ്റ് ഗൈഡിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.