മുസ്ലീം ലീഗിന് എതിരായ യോഗിയുടെ വിവാദ ട്വീറ്റുകള്‍ നീക്കി

Apr 17, 2019, 12:50 PM IST

മുസ്ലീം ലീഗ് വൈറസാണ്, ഇന്ത്യാ വിഭജനത്തില്‍ പങ്കുണ്ട് എന്നീ വിവാദ ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കിയത്.മുസ്ലീം ലീഗ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ യോഗി ആദിത്യനാഥിനെതിരെ നടപടി എടുത്തത്.