കൊവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു

May 7, 2020, 4:53 PM IST


കൊവിഡ് ബാധിതരായ ബിഎസ്എഫ് ജവാന്മാരുടെ എണ്ണം 193 ആയി.48 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി സൂചന