65ന് മുകളില്‍ പ്രായം ഉള്ളവരും, 10 വയസ്സില്‍ താഴെയുള്ളവരും പുറത്തിറങ്ങരുതെന്ന് കേന്ദ്രം

Mar 19, 2020, 6:00 PM IST


ഇന്ത്യയിലേക്ക് വരുന്ന എല്ലാ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും. കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍