കെജ്‌രിവാള്‍ പരാജയപ്പെട്ട നേതാവെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍

May 4, 2019, 7:49 PM IST

ഇത്തവണ 2014ലെക്കാള്‍ മികച്ച വിജയം ഉറപ്പാണ് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍. കോണ്‍ഗ്രസ് ദില്ലിയില്‍ ചലനമുണ്ടാക്കില്ലെന്നും ചാന്ദ്‌നി ചൗക്കില്‍ ജനവിധി തേടുന്ന ഇദ്ദേഹം പറഞ്ഞു. ഇത്തവണ മോദി തരംഗമല്ല സുനാമി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.