18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സീന്‍ വിതരണം; രജിസ്‌ട്രേഷന്‍ ഈ മാസം 28 മുതല്‍

Apr 22, 2021, 4:20 PM IST

18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സീന്‍ വിതരണം; രജിസ്‌ട്രേഷന്‍ ഈ മാസം 28 മുതല്‍. വാക്‌സിനേഷന്‍ അടുത്ത മാസം ഒന്നിന് തുടങ്ങും