ജെഎൻയുവിൽ ആക്ടിവിസ്റ്റുകൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു; നിരവധി വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടതായി വിസി

Jan 11, 2020, 5:17 PM IST

ജെഎൻയുവിലെ മുഖം മൂടി ആക്രമണത്തിൽ വിദ്യാർത്ഥി യൂണിയൻ നേതാക്കളെ പ്രതികളാക്കിയതിൽ പ്രതിഷേധം വ്യാപകമാകുന്നു. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന 'യൂണിറ്റി എഗൈൻസ്റ്റ് ലെഫ്റ്റ്' എന്ന വാട്സാപ്പ് ഗ്രൂപ്പിലെ 60 അംഗങ്ങളിൽ 37 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.