വോട്ടുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവിപാറ്റ് അന്തിമമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

May 22, 2019, 5:36 PM IST


വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ഓരോ അസംബ്ലിയില്‍ നിന്നും 5 വിവിപാറ്റ് മാത്രമേ എണ്ണുകയുള്ളൂ. ഇതില്‍ വോട്ടുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ മാത്രമേ മുഴുവന്‍ വിവിപാറ്റുകളും എണ്ണുകയുള്ളൂ. വിവിപാറ്റ് വോട്ടുകളാകും അന്തിമമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.