മാധ്യമങ്ങളോട് പി ചിദംബരം പറഞ്ഞ കണക്കിന്റെ അർത്ഥം എന്താണ്?

Sep 3, 2019, 6:38 PM IST

ദില്ലി കോടതിയിൽ നിന്ന് പുറത്തുവരുന്നതിനിടയിൽ പി ചിദംബരം മാധ്യമങ്ങളോട് ഒരു ശതമാനക്കണക്ക് പറഞ്ഞു. എന്തായിരുന്നു അതിന്റെ അർത്ഥം?