ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിമൂവായിരം കടന്നു; പ്രവാസികളെ ഉടന്‍ തിരിച്ചെത്തിക്കില്ല

Apr 12, 2020, 8:53 AM IST

കൊവിഡ് പ്രതിരോധ നടപടികളില്‍ സഹകരിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തിലെത്തി.