സ്വര്‍ണ്ണത്തിന് എക്കാലത്തേയും ഉയര്‍ന്ന വില, ഇനിയും കൂടിയേക്കും

Jan 8, 2020, 1:17 PM IST

പശ്ചിമേഷ്യ യുദ്ധസമാന സാഹചര്യത്തിലേക്ക് പോകുമ്പോള്‍ ഇന്ത്യയിലും ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. സംസ്ഥാനത്തും ഇന്ധനവില കൂടി.