ജാക്ക് ഡോഴ്‌സി രാജിവച്ചു; ഇന്ത്യന്‍ വംശജന്‍ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്റെ പുതിയ സിഇഒ

Nov 30, 2021, 9:26 AM IST

ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോഴ്‌സി രാജിവച്ചു. ഇന്ത്യന്‍ വംശജന്‍ പരാഗ് അഗ്രവാള്‍ പുതിയ സിഇഒയായി ചുമതലയേറ്റു. ട്വിറ്ററിന്റെ മുന്നേറ്റം വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പരാഗ്.