ഇന്ത്യന്‍ റെയില്‍വെ ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി

Jun 18, 2020, 5:39 PM IST

ബീജിങ് നാഷണല്‍ റയില്‍വേ കമ്പനിയുമായുള്ള കരാറാണ് റദ്ദാക്കിയത്.471 കോടിയുടെ കരാറാണ് വേണ്ടെന്ന് വെച്ചത്