Feb 23, 2020, 8:01 PM IST
3000 അടി ഉയരമുള്ള മലയുടെ അറ്റത്തിരുന്ന് കൈ വിശുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. ബ്രസീലിലെ പെഡ്ര ഡ ഗാവിയയിലാണ് സംഭവം. പിങ്ക് വസ്ത്രം ധരിച്ച യുവതി പാറക്കെട്ടിന്റെ അറ്റത്തേക്ക് ഇഴഞ്ഞു നീങ്ങുന്നത് കാണാം, മുനമ്പില്‍ ഇരുന്ന ശേഷം കൈവീശുകയാണ് യുവതി.