അമേരിക്കയുടെ തുടര്‍ച്ചയായ ആക്രമണം, മറുപടിയായി അമേരിക്കന്‍ എംബസിക്കെതിരെ ആക്രമണം; അശാന്തമായി പശ്ചിമേഷ്യ

Jan 5, 2020, 11:04 AM IST

കാസിം സൊലേമാനിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ എംബസിയും വ്യോമത്താവളവും ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കോ അമേരിക്കന്‍ പൗരനോ ഏതെങ്കിലും തരത്തില്‍ അപായമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.