കിം കോമയിലെന്ന് റിപ്പോർട്ട്; അധികാരം സഹോദരി ഏറ്റെടുത്തു

Aug 24, 2020, 7:17 PM IST

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ കോമയിലായതായി വിവരങ്ങൾ. സഹോദരി   അധികാരം ഏറ്റെടുത്തതായും റിപ്പോർട്ടുകളുണ്ട്.