ട്രംപും ബോറിസ് ജോൺസനുമടക്കം പതറി; പിടിച്ചു കയറിയ വനിതാ നേതാക്കൾ

Jun 11, 2020, 11:34 AM IST

പല ലോകരാജ്യങ്ങളും  കൊവിഡിന് മുന്നിൽ അടിപതറി നിൽക്കുമ്പോഴും നിശ്ചയദാർഢ്യം കൊണ്ടും കൃത്യമായ പ്രതിരോധ സംവിധാനം കൊണ്ടും രോഗത്തെ അതിജീവിച്ച, അതിജീവിച്ചുകൊണ്ടിരിക്കുന്ന ചില രാജ്യങ്ങളുണ്ട്. അതിശയകരമെന്ന് പറയട്ടെ, അവിടത്തെ ഭരണാധികാരികൾ സ്ത്രീകളാണ്.