പതിനായിരത്തിലധികം ദീപങ്ങള്‍ തെളിയിച്ച് ക്രിസ്മസ് ആഘോഷം; മുഖ്യ അതിഥിയായി മേയറും

Dec 9, 2019, 2:11 PM IST


വൈദ്യുത ദീപാലങ്കാരങ്ങള്‍  തെളിയിച്ചുകൊണ്ടാണ് ലണ്ടനിലെ  ആന്‍ഡോവര്‍ മലയാളികള്‍ ക്രിസ്മസിനെ  വരവേല്‍ക്കുന്നത്. റാന്നി  സ്വദേശി ജെയിംസ് സേവ്യറിന്റെ  വീട്ടില്‍ കഴിഞ്ഞ  10വര്‍ഷമായി നടക്കുന്ന ചടങ്ങാണിത്.ആന്‍ഡോവര്‍ മേയര്‍ മുഖ്യഅതിഥി  ആയിരുന്നു.