കൊറോണയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങി മലയാളികള്‍; നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് വീഡിയോ

Mar 1, 2020, 4:07 PM IST


കൊറോണ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കാരണം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി. മുറിക്കുള്ളില്‍ കുടുങ്ങിയ 23 പേരില്‍്
17 പേര്‍ മലയാളികളാണ്. ആഹാരം പോലും കിട്ടുന്നില്ലെന്നും സ്‌പോണ്‍സറെയും ബന്ധപ്പെടാനാകുന്നില്ലെന്നും ഇവര്‍ പറയുന്നു.