24 മണിക്കൂറിനിടെ യുഎഇയില്‍ നാല് മലയാളികള്‍ മരിച്ചു

May 4, 2020, 8:46 AM IST

ഗള്‍ഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 40 മലയാളികള്‍ .സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത്.