ഇത് സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം; സോഷ്യൽ മീഡിയ പറയുന്നു

Oct 11, 2019, 6:23 PM IST

തിരക്കുള്ള റോഡ് മുറിച്ചുകടക്കാൻ ഒരാൾ ഒരു നായയെ സഹായിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. റോഡിലൂടെ പോകുന്ന വാഹനങ്ങളെ കൈകാട്ടി നിർത്തി നായക്ക് പോകാൻ സൗകര്യമുണ്ടാക്കുകയാണ് ഇയാൾ.