തുർക്കിയിൽ വൻ ഭൂചലനം; നിരവധി കെട്ടിടങ്ങൾ തകർന്നു

Oct 30, 2020, 8:37 PM IST

തുർക്കിയിലും ഗ്രീസിലും റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം. തുർക്കിയിൽ തീവ്രത കുറഞ്ഞ സുനാമി ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.