ദുബായില്‍ ടയര്‍ ഗോഡൗണുകളില്‍ തീപിടുത്തം, ആളപായമില്ല; വീഡിയോ

Sep 25, 2019, 3:20 PM IST

ദുബായ് അല്‍ ഖുസൈസില്‍ രണ്ട് ടയര്‍ ഗോഡൗണുകള്‍ക്ക് കഴിഞ്ഞ ദിവസം തീപിടിച്ചു. ഉടന്‍ തന്നെ പരിസരത്ത് ഉണ്ടായിരുന്ന എല്ലാവരെയും സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചു. നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.