ലോകത്ത് ആകെ കൊവിഡ് ബാധിതർ 70 ലക്ഷം കടന്നു

Jun 7, 2020, 6:58 PM IST

കൊവിഡ് രോഗവ്യാപനം ഏറ്റവും കൂടുതൽ അമേരിക്കയിൽ. ഒരുലക്ഷത്തിലധികം പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്.