അമേരിക്കയിലെ പേൾഹാർബറിൽ വെടിവയ്പ്പ്; രണ്ട് പേർ മരിച്ചു

Dec 5, 2019, 11:00 AM IST

അമേരിക്കയിൽ ഹവായിയിലെ പേൾ ഹാർബറിൽ അമേരിക്കൻ നാവികൻ നടത്തിയ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. ആക്രമണം നടക്കുമ്പോൾ ഇന്ത്യൻ വ്യോമസേനാ മേധാവി ആർ കെ എസ് ബദൗരിയ അടക്കമുള്ളവർ പേൾഹാർബറിൽ ഉണ്ടായിരുന്നു.