ആശുപത്രിയിലെത്തിയ രോഗിയില്‍ നിന്നും നഴ്‌സുമാരിലേക്ക്; ബഹ്‌റൈനില്‍ മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ്

Mar 13, 2020, 8:21 AM IST


ബഹ്‌റൈനില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാരായ രണ്ട് മലയാളി യുവതികള്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചു. ആശുപത്രിയിലെത്തിയ കൊവിഡ് രോഗിയില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പടര്‍ന്നത്. ഇരുവരും ഇപ്പോല്‍ ഐസൊലേന്‍ വാര്‍ഡിലേക്ക് മാറ്റി.