'ഇത് എന്റെ ഏരിയ': ആമയെ കുളത്തില്‍ തള്ളിയിട്ട് പൂച്ച, പൊട്ടിച്ചിരിച്ച് സോഷ്യല്‍മീഡിയ

Dec 1, 2019, 10:24 AM IST

കരയില്‍ വന്നു കിടന്ന ആമയെ കുളത്തിലേക്ക് തള്ളിയിടുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. റഷ്യയിലാണ് സോഷ്യല്‍മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്ന സംഭവം നടന്നത്.