Kerala School Kalolsavam 2019

തെയ്യത്തിന്റെ ചിലമ്പൊലി മുഴങ്ങുന്ന നാട്ടിലെ കലോത്സവ മേളം

Nov 30, 2019, 12:45 PM IST


സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന കാസര്‍കോട് തെയ്യത്തിന്റെ നാടാണ്. കലോത്സവ വിശേഷങ്ങള്‍ക്കിടയില്‍ തെയ്യക്കാഴ്ചകളിലേക്ക് കൂടി നോക്കാം...