പുതിയ 28 പോക്‌സോ കോടതികള്‍ ആരംഭിക്കും; ഇതിനായി 8.5 കോടി

Mar 11, 2022, 11:56 AM IST

പൊലീസ് വകുപ്പിനായി 149.47 കോടിയും ബജറ്റില്‍ വകയിരുത്തിയെന്ന് ധനമന്ത്രി സഭയില്‍