പ്രതിസന്ധി കാലത്ത് പണം കണ്ടെത്താന്‍ വാഹന നികുതിയും ഭൂനികുതിയും; വാഹനങ്ങള്‍ക്ക് വില കൂടും

Feb 7, 2020, 1:40 PM IST

രണ്ട് ലക്ഷം വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു ശതമാനം നികുതി കൂട്ടി ബജറ്റ് പ്രഖ്യാപനം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്കും നികുതി വര്‍ധിപ്പിച്ചു. കാറുകള്‍ വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരും, പകരം നയം വാടകയ്ക്ക് എടുക്കലാണെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.