എംഎല്‍എമാര്‍ 91ല്‍ നിന്ന് 93ലേക്ക്, എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജയമെന്ന് പിണറായി

എംഎല്‍എമാര്‍ 91ല്‍ നിന്ന് 93ലേക്ക്, എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജയമെന്ന് പിണറായി

Published : Oct 24, 2019, 04:00 PM IST

എല്‍ഡിഎഫിന് കടന്നുകയറാനാവാത്ത മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ജയം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി-മത-സങ്കുചിത ശക്തികള്‍ക്ക് സംസ്ഥാനത്ത് വേരോട്ടമില്ലെന്ന് തെളിഞ്ഞെന്നും ആ ശക്തികള്‍ക്കും മേലേയാണ് മതനിരപേക്ഷ ശക്തികളെന്നും അദ്ദേഹം പറഞ്ഞു.
 
07:39'രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ വിരട്ടി നോക്കി, കേട്ടില്ല..' നിയുക്ത എംഎല്‍എയുടെ ആരുംകേള്‍ക്കാത്ത വിശേഷങ്ങള്‍
01:56സുധാകരന്റെ 'പൂതന' അരൂരില്‍ തിരിച്ചടിയായി; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഎം സെക്രട്ടറിയേറ്റ്
02:07നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ വര്‍ഗീയത വളര്‍ത്തുന്നതായി എന്‍എസ്എസ്
03:51'35 വോട്ടിന് ജയിക്കുമെന്ന് കണക്കുകൂട്ടി, ബിജെപി വോട്ടുമറിച്ചെ'ന്ന് ജി സുധാകരന്‍
10:40'കടകംപള്ളിയുടെ നേതൃത്വത്തില്‍ പച്ചയ്ക്ക് ജാതി പറഞ്ഞ് വോട്ടുപിടിച്ചു', ആരോപണവുമായി മുരളീധരന്‍
01:41ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റുവാങ്ങി ബിജെപി; മഞ്ചേശ്വരത്തെ രണ്ടാം സ്ഥാനം ആശ്വാസം
03:03'തോറ്റ് കഴിഞ്ഞാല്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നു'; ബിജെപി നേതാവിന്റെ ആരോപണങ്ങള്‍ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍
02:11'ഒരു പ്രത്യേക വിഭാഗം പറയുന്നിടത്ത് നില്‍ക്കാന്‍ ജനങ്ങള്‍ തയ്യാറല്ല': തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി
07:04എംഎല്‍എമാര്‍ 91ല്‍ നിന്ന് 93ലേക്ക്, എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജയമെന്ന് പിണറായി