'ഒരു പ്രത്യേക വിഭാഗം പറയുന്നിടത്ത് നില്‍ക്കാന്‍ ജനങ്ങള്‍ തയ്യാറല്ല': തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി
ജനങ്ങള്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരും അഭിപ്രായമുള്ളവരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സമൂഹത്തിന്റെ മതനിരപേക്ഷതയുടെ കരുത്താണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം അവര്‍ പറയുന്നിടത്ത് നില്‍ക്കണമെന്ന് പറഞ്ഞാല്‍ അങ്ങനെ നില്‍ക്കാന്‍ നമ്മുടെ സമൂഹം തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.