'രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ വിരട്ടി നോക്കി, കേട്ടില്ല..' നിയുക്ത എംഎല്‍എയുടെ ആരുംകേള്‍ക്കാത്ത വിശേഷങ്ങള്‍
അത്രയങ്ങ് പ്രതീക്ഷിക്കേണ്ടെന്ന് പലരും പറഞ്ഞിട്ടും ആദ്യം മുതല്‍ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നെന്ന് വട്ടിയൂര്‍ക്കാവിലെ നിയുക്ത എംഎല്‍എ വി കെ പ്രശാന്ത്. വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനവും ഗതാഗതക്കുരുക്ക്,കുടിവെള്ള പ്രശ്‌നം എന്നിവ പരിഹരിക്കലുമാണ് തന്റെ ആദ്യ പരിഗണനാ വിഷയങ്ങളെന്ന് കുടുംബസമേതമുള്ള ഇന്റര്‍വ്യൂവില്‍ പ്രശാന്ത് പറയുന്നു. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം.