'35 വോട്ടിന് ജയിക്കുമെന്ന് കണക്കുകൂട്ടി, ബിജെപി വോട്ടുമറിച്ചെ'ന്ന് ജി സുധാകരന്‍
അരൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെന്നും പരാജയത്തില്‍ വലിയ പ്രയാസമുണ്ടെന്നും മന്ത്രി ജി സുധാകരന്റെ പ്രതികരണം. 35 വോട്ടിന് ജയിക്കുമെന്നായിരുന്നു എല്‍ഡിഎഫ് കണക്കുകൂട്ടലെന്നും ബിജെപി യുഡിഎഫിന് വോട്ടുമറിച്ചതാണ് പരാജയകാരണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.