'കടകംപള്ളിയുടെ നേതൃത്വത്തില്‍ പച്ചയ്ക്ക് ജാതി പറഞ്ഞ് വോട്ടുപിടിച്ചു', ആരോപണവുമായി മുരളീധരന്‍

ആര്‍എസ്എസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചതാണ് വട്ടിയൂര്‍ക്കാവിലെ പരാജയത്തിന് കാരണമായതെന്ന് മണ്ഡലത്തിലെ മുന്‍ എംഎല്‍എ കെ മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍എസ്എസ് അല്ല തങ്ങളാണ് ജയം തീരുമാനിക്കുന്നതെന്ത് തെളിയിക്കാനാണ് ആര്‍എസ്എസ് വോട്ടുമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories