നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ വര്‍ഗീയത വളര്‍ത്തുന്നതായി എന്‍എസ്എസ്

ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പ് ഫലം എന്തായാലും എന്‍എസ്എസ് നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories