'തോറ്റ് കഴിഞ്ഞാല്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നു'; ബിജെപി നേതാവിന്റെ ആരോപണങ്ങള്‍ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍
മഞ്ചേശ്വരത്ത് ഒത്തുകളി നടന്നെന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ മാറ്റി ബിജെപി അപ്രസക്തനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി. ബിജെപിയും എല്‍ഡിഎഫും വോട്ട് കച്ചവടം നടത്തിയെന്നതിന് തെളിവാണിതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.