ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റുവാങ്ങി ബിജെപി; മഞ്ചേശ്വരത്തെ രണ്ടാം സ്ഥാനം ആശ്വാസം

ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം പ്രതീക്ഷിച്ച ബിജെപിക്ക് കിട്ടിയത് കനത്ത തിരിച്ചടി. വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് കാര്യമായി വോട്ട് കുറഞ്ഞു. അതിനെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കേണ്ട കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.


 

Video Top Stories